Friday, November 22, 2013

കരാട്ടെ ക്ലാസ് ആരംഭിക്കുന്നു.

cheruputhoor
ചെറുപുത്തൂര്‍ : എ.എം.എല്‍.പി. സ്കൂള്‍ പിടിഎയുടെ ആഭിമുഖ്യത്തില്‍ കരാട്ടെ ക്ലാസുകള്‍ ആരംഭിക്കുന്നു. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന ക്ലാസ്സില്‍ ഏഴാം തരം വരെ പഠിക്കുന്ന ഇതര സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ചേരാവുന്നതാണ്. കുട്ടികളില്‍ ഏകാഗ്രത, സെല്‍ഫ് മാനെജ്മെന്റ്, ടൈം മാനെജ്മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ കരാട്ടെ പഠിക്കുന്നതിലൂടെ മാറ്റമുണ്ടാകാന്‍ സാധിക്കുമെന്നും അറിയിച്ചു. കൂടാതെ, ഉടന്‍ തന്നെ ആരംഭിക്കുന്ന ചിത്രരചനാ പഠന ക്ലാസിലും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets